youth arrested with ‘peacock curry’; The video has been removed
-
News
‘മയിൽ കറി’യുമായി യുട്യൂബർ, യുവാവ് അറസ്റ്റിൽ; വീഡിയോ നീക്കം ചെയ്തു
അമരാവതി: തെലങ്കാനയിൽ മയിലിനെ കറിവെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെതിരെയാണ് നടപടി. യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം…
Read More »