കോഴിക്കോട്: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാതെ പ്രയാസപ്പെട്ട പെൺകുട്ടിയ്ക്ക് ആദ്യം ഫോൺ നൽകി സഹായം. പിന്നീട് വീട്ടുകാരുമായി അടുപ്പം സ്ഥാപിക്കൽ. തുടർന്ന് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം…