Youth arrested for attack woman
-
News
പ്രണയത്തിൽ നിന്ന് പിൻമാറി,സ്വകാര്യ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണി,പെൺകുട്ടിക്ക് നേരെ അതിക്രമം,യുവാവ് പിടിയിൽ
പത്തനംതിട്ട:വെച്ചൂച്ചിറയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച എരുമേലി സ്വദേശി ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ്…
Read More »