youth and parents arrested rape 16 years old girl
-
News
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവും മാതാപിതാക്കളും അറസ്റ്റില്‍
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവും മാതാപിതാക്കളും അറസ്റ്റില്‍. തിരുവനന്തപുരം മാര്‍ത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശി അശോക് റോബര്‍ട്ട് ആണ്…
Read More »