young-woman-stoned-to-death-neighbor-in-custody
-
News
യുവതിയെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: യുവതിയെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുവല്ലത്താണ് ദാരുണ സംഭവം. നിരപ്പില്‍ സ്വദേശി രാജി ആണ് മരിച്ചത്. കൊലയുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഗിരീഷിനെ പൊലീസ്…
Read More »