young-man-arrested-with-drugs-from-prithvirajs-flat
-
News
പൃഥ്വിരാജിന്റെ ഫ്ളാറ്റില്‍ നിന്ന് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: പ്രശസ്ത നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ നിന്ന് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. വാളക്കോട് പാണക്കാട് നസീം വില്ലയില്‍ നുജും സലിം കുട്ടിയാണ് മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായത്.…
Read More »