Writer thomas joseph passed away
-
News
എഴുത്തുകാരൻ തോമസ് ജോസഫ് അന്തരിച്ചു
കൊച്ചി:നോവലിസ്റ്റും ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ തോമസ് ജോസഫ് അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആലുവയിലെ വസതിയില്‍ ഇന്ന് വൈകിട്ട് 4.45 ഓടെയായിരുന്നു അന്ത്യം.…
Read More »