Wood dust instead of ration rice
-
News
റേഷന്‍ കടയില്‍ അരിക്ക് പകരം അറക്കപ്പൊടി
കണ്ണൂര്‍: കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ റേഷന്‍ കടയില്‍ അരിക്ക് പകരം സൂക്ഷിച്ചത് അറക്കപ്പൊടി. 17 ചാക്ക് അറക്കപ്പൊടിയാണ് കണ്ടെത്തിയത്. അരിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ചാക്കുകളില്‍ അറക്കപ്പൊടി നിറച്ച് സൂക്ഷിച്ചത്. 28…
Read More »