Women’s day police duty
-
Kerala
വനിതാദിനത്തില്‍ സ്റ്റേഷന് ഭരിച്ചത് വനിതാ പോലീസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 125 പോലീസ് സ്റ്റേഷനുകളില്‍ ഇന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ ചുമതല നിര്‍വഹിച്ചു. പരാതിക്കാരെ സ്വീകരിച്ചതും പരാതികളില്‍ അന്വേഷണം…
Read More »