Women dead body found in car Kozhikode
-
Crime
കോഴിക്കോട്ട് യുവതിയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കാരശ്ശേരി ചുണ്ടത്തും പൊയിലില്‍ യുവതിയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. മരഞ്ചോട്ടി സ്വദേശിയായ ദീപ്തിയാണ് മരണപ്പെട്ടത്. മഞ്ചാടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ്…
Read More »