women cop arrested absconding pocso accused in patahanamthitta
-
News
പോക്സോകേസില്‍ പ്രതി, മൂന്നുര്ഷമായി ഒളിവില്‍,ഓട്ടോയ്ക്കുള്ളില്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പോലീസുകാരി
പത്തനംതിട്ട: ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പത്തനംതിട്ട മാർക്കറ്റിൽ ഒരു ബഹളം. ഒരു സ്ത്രീ ഓട്ടോറിക്ഷയ്ക്ക് കൈകാണിക്കുന്നു. നിർത്തിയ ഓട്ടോയിലേക്ക് കയറുന്നു. പിൻസീറ്റിലിരിക്കുന്ന ആളിനെ ഓട്ടോയ്ക്കുള്ളിൽത്തന്നെ ഇവർ…
Read More »