women attacked young man in road
-
News
യുവാവിനെ നടുറോഡില്‍ വളഞ്ഞിട്ടു തല്ലി സ്ത്രീകള്‍; വധശ്രമത്തിന് കേസെടുത്തു
മറയൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള സ്ഥലതര്‍ക്കത്തിന്റെ പേരില്‍ യുവാവിന് സ്ത്രീകളുടെ മര്‍ദനം. മറയൂര്‍ ബാബുനഗര്‍ സ്വദേശി മോഹന്രാജി(38)നാണ് പരിക്കേറ്റത്. മോഹന്‍രാജ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പള്ളനാട്…
Read More »