woman who was killed by her father in law in paravur was shot and injured
-
News
പറവൂരില്‍ ഭർതൃപിതാവ് കൊന്ന യുവതിക്ക് വെടിയേറ്റും പരുക്ക്; വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
കൊച്ചി:മരുമകളെ കഴുത്തറുത്തു കൊന്ന ശേഷം ഭര്‍തൃപിതാവ് തൂങ്ങിമരിച്ച വീട്ടില്‍ നിന്നു പൊലീസ് എയര്‍ പിസ്റ്റള്‍ കണ്ടെടുത്തു. വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളില്‍ സെബാസ്റ്റ്യനാണ് (66) മകന് സിനോജിന്റെ ഭാര്യ…
Read More »