woman software engineer killed in coimbatore tamilnadu
-
News
ഐ.ടി പ്രൊഫഷണലായ യുവതി വെട്ടേറ്റ് കൊല്ലപ്പെട്ടനിലയിൽ; ഒപ്പംതാമസിച്ചവരെ ചോദ്യംചെയ്യുന്നു
കോയമ്പത്തൂര്‍: വടവള്ളി ഇന്ദിരാനഗറില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കൂനൂര്‍ സ്വദേശി ധനലക്ഷ്മിയെയാണു (39) താമസസ്ഥലത്തു കൊല്ലപ്പെട്ടനിലയില്‍ കണ്ടത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം. അരിവാള്‍കൊണ്ടുള്ള വെട്ടേറ്റാണ് ധനലക്ഷ്മി മരിച്ചതെന്ന്…
Read More »