25.5 C
Kottayam
Friday, June 5, 2026

ഐ.ടി പ്രൊഫഷണലായ യുവതി വെട്ടേറ്റ് കൊല്ലപ്പെട്ടനിലയിൽ; ഒപ്പംതാമസിച്ചവരെ ചോദ്യംചെയ്യുന്നു

Must read

കോയമ്പത്തൂര്‍: വടവള്ളി ഇന്ദിരാനഗറില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കൂനൂര്‍ സ്വദേശി ധനലക്ഷ്മിയെയാണു (39) താമസസ്ഥലത്തു കൊല്ലപ്പെട്ടനിലയില്‍ കണ്ടത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം. അരിവാള്‍കൊണ്ടുള്ള വെട്ടേറ്റാണ് ധനലക്ഷ്മി മരിച്ചതെന്ന് പോലീസ് പറഞ്ഞു.

മരുതമല റോഡിലുള്ള ഇന്ദിരാനഗറില്‍ മാസി എന്നുപേരുള്ള ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരനും സുഹൃത്ത് മണിക്കുമൊപ്പമാണ് ധനലക്ഷ്മി താമസിച്ചിരുന്നത്. ഇവരെ ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു.

പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ശരവണകുമാര്‍, അസി. കമ്മിഷണര്‍ രവികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വടവള്ളി പോലീസ് സംഭവസ്ഥലത്തെത്തി.

മൃതദേഹം, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തി. വടവള്ളി പോലീസ്, സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. വിരലടയാളവിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരെത്തി ശാസ്ത്രീയപരിശോധനയും നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week