woman smashed liquor shop
-
മദ്യപന്മാരെ കൊണ്ട് പൊറുതിമുട്ടി; സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്പന ശാല തല്ലി തകര്‍ത്തു
ചെന്നൈ: മദ്യപന്മാരെ കൊണ്ട് പൊറുതികെട്ടപ്പോള്‍ തമിഴ്നാട്ടില്‍ ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്പന ശാല തല്ലി തകര്‍ത്തു. കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്പന കേന്ദ്രമാണ് സ്ത്രീകള്‍…
Read More »