woman set fire on house kovalam
-
News
കോവളത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍; പോലീസെത്തിയപ്പോള്‍ ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു, ദുരൂഹത
തിരുവനന്തപുരം: കോവളം വെങ്ങാനൂരില്‍ യുവതി വാടകവീട്ടില്‍ തീകൊളുത്തി മരിച്ചു. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന (24) ആണ് മരിച്ചത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു.…
Read More »