woman raped who ran to home after covid treatment
-
News
ആംബുലന്‍സ് നല്‍കിയില്ല; കൊവിഡ് ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് നടന്നു പോയ യുവതിയെ പീഡിപ്പിച്ചു
ഗോഹട്ടി: ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് നടന്ന് പോയ യുവതി പീഡനത്തിന് ഇരയായി. ആസാമിലെ ചരൈദിയോ ജില്ലയിലാണ് സംഭവം. കൊവിഡ് ചികിത്സയ്ക്ക് ശേഷം…
Read More »