Woman kidnapped in alappuzha mannar
-
Featured
ആലപ്പുഴയിൽ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയി
ആലപ്പുഴ:മാന്നാറിൽ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി.മാന്നാർ കുരുട്ടിക്കാട്ട് കൊടുവിളയിൽ ബിന്ദുവിനെയാണ് ഒരു സംഘമാളുകൾ തട്ടിക്കൊണ്ട് പോയത്.ദുബായിൽ നിന്ന് 19 ന് ആണ് ബിന്ദു നാട്ടിലെത്തിയത്.…
Read More »