woman gets jail for false testimony in uttar pradesh
-
News
വ്യാജ ബലാത്സംഗക്കേസ്: പ്രതി ജയിൽവാസം അനുഭവിച്ച അതേ കാലയളവ് യുവതിയും തടവിൽകഴിയണമെന്ന് കോടതിവിധി
ലഖ്നൗ: ബലാത്സംഗക്കേസില്‍ തെറ്റായ മൊഴി നല്‍കിയതിന് യുവതിയെ ശിക്ഷിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബരേയ്ലിയിലെ കോടതിയാണ് 21-കാരിയെ 1653 ദിവസത്തെ (നാലുവര്‍ഷവും ആറുമാസവും എട്ടുദിവസവും) തടവിന് ശിക്ഷിച്ചത്. ബലാത്സംഗക്കേസിലെ…
Read More »