woman found dead river river chalakkudy
-
News
ചാലക്കുടിയിൽ വീട്ടമ്മ പുഴയിൽ മുങ്ങി മരിച്ച നിലയിൽ
ചാലക്കുടി: കാണാതായ വീട്ടമ്മയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ. കിഴുക്കുംതല ജോസിന്റെ ഭാര്യ ഷേർളി (59) ആണ് മരിച്ചത്. ചാലക്കുടി പുഴയിൽ മാളക്കാരൻ കടവിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
Read More »