woman died after recieve covid vaccine
-
Kerala
ശാരീരിക അസ്വസ്ഥത ബാധിച്ച് ചികില്‍സയിലിരിക്കെ കാസര്‍ഗോഡ് യുവതി മരിച്ചു; വാക്സിന് സ്വീകരിച്ചതിന് പിന്നാലെയെന്ന് ആക്ഷേപം
കാസർഗോഡ്: കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതിന് പിന്നാലെ ഉണ്ടായ ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ച യുവതി ചികില്‍സയിലിരിക്കെ മരിച്ചു. കാസര്‍ഗോഡ് വാവടുക്കം സ്വദേശിനി രഞ്ജിത(21)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ്…
Read More »