woman-consumes-poison-in-front-of-union-ministers-house-dies
-
News
പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ സഹായം തേടി മടുത്തു; യുവതി കേന്ദ്രമന്ത്രിയുടെ വീടിന് മുന്നില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ബംഗളൂരു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ ഹുബ്ബള്ളിയിലെ വീടിനുമുമ്പിലെത്തി വിഷം കഴിച്ച് ജീവനെടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. ധാര്‍വാര്‍ താലൂക്കിലുള്ള ഗരഗ് ഗ്രാമത്തിലെ ശ്രീദേവി കമ്മാര്‍ ആണ് മരിച്ചത്.…
Read More »