woman abducted; A neighbor who tried to stop him collapsed and died
-
News
വൈക്കത്ത് യുവതിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച അയല്ക്കാരന് കുഴഞ്ഞുവീണ് മരിച്ചു
വൈക്കം: യുവതിയെ വീട്ടില്‍ നിന്ന് പുലര്‍ച്ച കടത്തിക്കൊണ്ടുപോകാന്‍ ശ്രമം. ബഹളംകേട്ട് എത്തിയ അയല്‍ക്കാരനായ വയോധികന് കുഴഞ്ഞുവീണ് മരിച്ചു.യുവതിയെ കടത്തിക്കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞ യുവതിയുടെ ബന്ധുക്കളുടെ ബഹളം…
Read More »