withdrawn week end lock down kerala
-
വാരാന്ത്യ ലോക്ഡൗണും പിന്‍വലിക്കുന്നു; അന്തിമ തീരുമാനം വൈകിട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ കൂടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. വാരാന്ത്യ ലോക്ഡൗണ്‍ ഗുണത്തേക്കാള്‍…
Read More »