Wife left after giving food to husband
-
Crime
ക്വാറന്റീനില്‍ കഴിയുന്ന ഭര്‍ത്താവിന് ഭക്ഷണം നല്‍കിയശേഷം കാമുകനൊപ്പം മുങ്ങിയ യുവതി പിടിയിൽ
കൊല്ലം : ക്വാറന്റീനിലിരുന്ന ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം കടന്ന യുവതി പോലീസ് പിടിയിലായി. കണ്ണനല്ലൂർ മുട്ടയ്ക്കാവിൽനിന്നു കാണാതായ മുബീന(33)യാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം…
Read More »