Wife does not allow him to enter the house
-
Entertainment
വീട്ടില്‍ കയറാന്‍ ഭാര്യ അനുവദിയ്ക്കുന്നില്ല,കാറും സ്വത്തുക്കളും തിരിച്ചെടുത്ത് തരണം;പോലീസിനെ സമീപിച്ച് ജയം രവി
ചെന്നൈ:കഴിഞ്ഞ ദിവസങ്ങളിലാണ് തമിഴ് താരം ജയം രവി ഭാര്യ ആർതിയുമായി വേർപിരിയുന്നതായിഅറിയിച്ചത്. തങ്ങൾ ഇരുവരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു ഇതെന്നായിരുന്നു ജയം രവി പറഞ്ഞത്. എന്നാൽ വിവാഹമോചനത്തെ…
Read More »