WHO experts warn of new
-
News
കോവിഡ് അവസാനിച്ചിട്ടില്ല, കൂടുതല്‍ അപകടകാരിയായ വൈറസ് വകഭേദങ്ങള്‍ ലോകത്ത് വ്യാപിച്ചേക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ
ജെനീവ: കൂടുതൽ കൊറോണ വൈറസ് വകഭേദങ്ങൾ ലോകത്ത് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അവയെ നിയന്ത്രിക്കുന്നത് കൂടുതൽ വെല്ലുവിളിയായിരിക്കുമെന്നും ഡബ്ലു.എച്ച്.ഒ എമർജൻസി കമ്മിറ്റി വ്യക്തമാക്കി. കൊവിഡ്…
Read More »