Which love is yours
-
News
ഇവയാണ് ആറു തരം പ്രണയങ്ങള്‍! നിങ്ങളുടേത് ഏതാണ് ?
കൊച്ചി:പ്രണയം പോലെ സങ്കീര്‍ണവും അതിശക്തവുമായ മറ്റൊരു വികാരവുമുണ്ടാവില്ല. വൈകാരികമായും സാമൂഹികമായും വികസിക്കുന്ന പ്രണയം മനസില്‍ പല ചിന്തകളും പ്രതീക്ഷകളും വളര്‍ത്തും. കാമുകന്റെ-കാമുകിയുടെ സാമീപ്യത്തില്‍ വൈകാരികമായി ഉത്തേജിക്കപ്പെടാത്തവരായി ആരെങ്കിലുമുണ്ടാവുമോ…
Read More »