West Bengal chief minister Mamta Banerjee against covid central team
-
News
കൊവിഡ് നിരീക്ഷണം : ബംഗാളിലെത്തിയ കേന്ദ്രസംഘത്തെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് നിരീക്ഷണത്തിന് എത്തിയ കേന്ദ്ര സംഘത്തെ ബഹിഷ്കരിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മമതയുടെ നീക്കം. കേന്ദ്ര സംഘത്തെ…
Read More »