We transfer website banned in India
-
Business
‘വിട്രാന്‍സ്ഫര്‍’ വെബ്സൈറ്റ് ഇന്ത്യയില്‍ നിരോധിച്ചു
ഡൽഹി:പ്രമുഖ വെബ്സൈറ്റ് ഇന്ത്യയില്‍ നിരോധിച്ചു. ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വിട്രാന്‍സ്ഫര്‍.കോമിനാണ് ടെലികോം വകുപ്പ് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്…
Read More »