തിരുവനന്തപുരം: കെവിഡ് 19 ലോക്ക് ഡൗണ്‍ കാലത്ത് കുടിവെള്ളം ലഭ്യമല്ലാത്ത വീടുകള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍ 15 കിലോ കാനുകളില്‍ കുടിവെള്ളം സൗജന്യമായി എത്തിക്കാന്‍ ജലവിഭവ വകുപ്പ് തീരുമാനിച്ചു…