ഐ.പി.എല്ലിന്റെ പുതിയ സീസണിനായുള്ള മെഗാലേലം നടന്നുകൊണ്ടിരിക്കുകയാണ്. പല യുവതാരങ്ങളും കോടിപതികളായപ്പോള്‍ പല അന്താരാഷ്ട്ര താരങ്ങള്‍ക്കും നിരാശയായിരുന്നു ഫലം. പല ഇന്ത്യന്‍ താരങ്ങള്‍ക്കും ഓവര്‍സീസ് താരങ്ങള്‍ക്കും പിന്നാലെ ഫ്രാഞ്ചൈസികള്‍…