voter died during cast vote
-
News
ആറന്മുളയില് വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: ആറന്മുമുള വള്ളംകുളത്ത് വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥകുറുപ്പ് (65) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read More »