voice recording is out
-
News
‘ഞാനങ്ങോട്ട് വന്നാലുണ്ടല്ലോ…’ പോലീസുകാരനെ ഭീഷണിപ്പെടുത്തി സി.പി.എം പ്രാദേശിക നേതാവ്,ശബ്ദരേഖ പുറത്ത്
ആലപ്പുഴ: ലഹരിപരിശോധനയ്ക്കെത്തിയ പോലീസിനു നേരെ ഭീഷണിയും അസഭ്യവർഷവുമായി സി.പി.എം. നേതാവ്. ആലപ്പുഴ കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹെബിന് ദാസിനെതിരെയാണ് പരാതി. നാര്‍കോട്ടിക്സ് സെല്‍ സീനിയര്‍ സി.പി.ഓ.…
Read More »