Vinesh phogat contest from julana
-
News
വിനേഷ് ഫോഗട്ട് ജുലാനയിൽ മത്സരിക്കും; ബജ്റംഗ് പുനിയ കിസാൻ കോൺഗ്രസ് വർക്കിങ് ചെയർമാൻ
ചണ്ഡീഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 31 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ഗുസ്തി താരം വിനേഷ് ഫോഗട്ടും മത്സരരംഗത്തുണ്ട്.…
Read More »