ചെന്നൈ:തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ലേഡിസൂപ്പർ സ്റ്റാർ നയൻതാരയും വിഘ്നേഷ് ശിവനും. ഇവരുടെ ചെറിയ വിശേഷങ്ങൾ സിനിമാ കോളങ്ങളിൽ വലിയ വാർത്തയാകാറുണ്ട്. മലയാളത്തിൽ നിന്ന് തമിഴിലേയ്ക്ക് ചേക്കേറിയ…