vidya-balan-first-said-no-to-jalsa
-
Entertainment
ഇത് ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ല, ജല്‍സയോട് ആദ്യം ഞാന്‍ നോ പറഞ്ഞു; വിദ്യ ബാലന്
ശക്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കാറുളള നടിയാണ് വിദ്യാബാലന്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ജല്‍സയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. എന്നാല്‍ ജല്‍സയില്‍ അഭിനയിക്കാനുളള ധൈര്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അതിനാല്‍…
Read More »