വിദ്യാ ബാലന്റെ പുതിയ ചിത്രമാണ് ‘ജല്‍സ’. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. വിദ്യാ ബാലന് അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.…