പാലോട്: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ് ബെല്ല് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന് കാല്‍വഴുതി തോട്ടില്‍വീണു മരിച്ചു. വിതുര യുപി സ്കൂളിലെ അധ്യാപകനായ ബിനു ആണ് മരിച്ചത്. നന്ദിയോട്…