വയനാട്: വയനാട് ചുണ്ടയില്‍ ഓക്സിജനുമായെത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് ഓക്സിജന്‍ കൊണ്ടുവരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം. എതിര്‍ദിശയില്‍ നിന്ന് കയറി…