veekshanam
-
News
പി.ടി, ഈ മനുഷ്യത്യഹീനമായ നടപടിക്ക് താങ്കളുടെ മോന്തായം അടിച്ചു നിരപ്പാക്കാൻ ആളുകൾ ഈ നാട്ടിൽ ഇല്ലാഞ്ഞല്ല,തന്നെപ്പോലെ കപട സദാചാര, ആദർശം പുലർത്തുന്നവരെ തല്ലിയാൽ തല്ലിയവന്റെ കൈ എത്ര ഡെറ്റോൾ ഇട്ടാലും ആ വൈറസ് പോകില്ല, പി.ടി.തോമസിന് വീക്ഷണം ജീവനക്കാരൻ്റെ തുറന്ന കത്ത്
കൊച്ചി:വീക്ഷണം ഫോട്ടോഗ്രാഫറായിരുന്ന ഭൂപതി ഏരൂരിൻ്റെ മരണം മാധ്യമ ലോകത്തെ ഞെട്ടിച്ചിരുന്നു. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൻ്റെ ജീവനക്കാരനായി വർഷങ്ങളോളം ജോലി ചെയ്ത ഭൂപതിയെ പി.ടി.തോമസ് ചുമതലയേറ്റതോടെ ജോലിയിൽ നിന്നും…
Read More »