Vaccine challenge kerala
-
കേരളീയനെന്ന നിലയില്‍ അഭിമാനം തോന്നുന്ന സന്ദര്‍ഭം;വാക്സിൻ ചലഞ്ചിൽ എല്ലാവരും പങ്കെടുക്കണം-മുഖ്യമന്ത്രി
തിരുവനന്തപുരം:കോവിഡ് പ്രതിരോധ വാക്സിനുകൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More »