v k prasanth mla critisizing manoram and asianetnews
-
Kerala
എന്ത് തരം ആഹ്ളാദമാണ് നിങ്ങള്‍ക്ക് കിട്ടുന്നത്…മനോരമയയും ഏഷ്യാനെറ്റിനെയും വിമര്‍ശിച്ച് വി.കെ.പ്രശാന്ത് എം.എല്‍.എ
തിരുവനന്തപുരം: സഹകരണ വാരാഘോഷ പരിപാടിയില്‍ നിന്നും സി.പി.എം തന്നെ വെട്ടിനിരത്തിയെന്ന മാധ്യമവാര്‍ത്തയോട് പ്രതികരിച്ച് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത്.ഏഷ്യാനെറ്റിലും മനോരമയിലും വന്ന വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് വാര്‍ത്ത.പരിപാടിയില്‍ പ്രശാന്തിനെ…
Read More »