v d satheesan instruction to congress mla’s
-
News
സഭയില്‍ ഹാജര്‍ നിര്‍ബന്ധം; എം.എല്‍.എമാര്‍ക്ക് നിര്‍ദ്ദേശവുമായി വി.ഡി സതീശന്
തിരുവനന്തപുരം: സമ്മേളന കാലയളവുകളില്‍ നിയമസഭയില്‍ നിര്‍ബന്ധമായും സാന്നിധ്യമുണ്ടാകണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് വി.ഡി.സതീശന് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More »