UP women’s death due to traffic restrictions
-
News
രാഷ്ട്രപതിക്കായി ഗതാഗത നിയന്ത്രണം; ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു, മാപ്പുചോദിച്ച് യു.പി പോലീസ്
ലഖ്നൗ:രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തിൽ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീ മരിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് ഉത്തർപ്രദേശ് പോലീസ്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ്…
Read More »