ന്യൂഡല്‍ഹി: ഉന്നാവ് കൂട്ടബലാല്‍സംഗ കേസില്‍ ബി.ജെ.പി നേതാവും മുന്‍ എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം ശിക്ഷ. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് സെന്‍ഗാറിനെ കുറ്റക്കാരനെന്നു വിധിച്ചത്.…