ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയാനുള്ള പോരാട്ടത്തില്‍,കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതില്‍ കേരളത്തിന്റെ മാതൃക അനുകരണീയമെന്നും, കേരളം നടപ്പിലാക്കിയ മാതൃക ഉത്തമ ഉദാഹരണമാണെന്നും…