ugc asked all universities and colleges put up poster thanking pm modi for free vaccine
-
News
‘സൗജന്യ വാക്സിനേഷന് പ്രധാനമന്ത്രിക്ക് നന്ദി’; ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം
ന്യൂഡല്‍ഹി: പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സിനേഷന് അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ബാനറുകള്‍ സ്ഥാപിക്കണമെന്ന് യുജിസി. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും…
Read More »