അയോധ്യ: ബി.ജെ.പിക്ക് ഹിന്ദുത്വവുമായി യാതൊരു ബന്ധവുമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യ സന്ദര്‍ശിക്കവെയാണ് താക്കറെയുടെ പരാമര്‍ശം. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു കഴിഞ്ഞതാണ്. ബിജെപി ഹിന്ദുത്വമല്ല പിന്തുടരുന്നത്.…